Imrana Saifi helps sanitise a number of temples, mosques and gurdwaras in North Delhi
കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ സന്ദേശവുമായി യുവതി. ഡല്‍ഹിയിലെ നെഹ്റു വിഹാറിലെ നവ് ദുര്‍ഗ ക്ഷേത്രം ശുദ്ധീകരിച്ചത് ഇമ്രാന സൈഫി എന്ന 32 കാരിയാണ്. സമീപപ്രദേശത്തെ ക്ഷേത്രങ്ങളും മോസ്കുകളും ഗുരുദ്വാരകളും എല്ലാം അണുനാശിനി ഉപയോഗിച്ച് ഇമ്രാന ശുദ്ധിയാക്കി കഴിഞ്ഞു.